Serum Institute Of India Starts Developing Codagenix's Nasal Vaccine
കൊഡജെനിക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ നിര്‍മ്മാണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചുവെന്ന് യുഎസ് ബയോടെക് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നും കൊഡജനിക്‌സ് അറിയിച്ചു. യുകെയിലാണ് പരീക്ഷണം നടത്തുന്നത്